7 November 2022
എല്ലാവർക്കും നമസ്കാരം
ആലുവക്കാരുടെ കൂട്ടായ്മയായ അരോമ ഖത്തർ ഇന്ന് അഭിമാനാർഹമായ ഒരു നേട്ടം കൂടി കൈവരിക്കുകയാണ് . www.aromaqatar.qa എന്ന വെബ്സൈറ്റ് ലോഞ്ചിങ് ഇന്ന് ഖത്തറിലെ NO 01മലയാളം ചാനൽ ആയ റേഡിയോ സുനോ യുടെ ഓഫീസിൽ വച്ച് നിർവഹിക്കുന്നു . അതൊടൊപ്പം അരോമ ഖത്തറിൻറെ അംഗങ്ങൾക്കായുള്ള മെമ്പർഷിപ് കാർഡിന്റെ വിതരണ ഉൽഘാടനവും നിർവഹിക്കുന്നു .അരോമ ഖത്തറിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളിൽ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണം എന്നഭ്യർത്ഥിച്ചുകൊണ്ട് വെബ്സൈറ്റ് രൂപീകരണത്തിന് നേതൃത്വം നൽകിയ അഡ്വൈസറി ബോർഡ് മെമ്പർ അഫ്താബ് റഷീദി നു നിങ്ങളുടെ ഓരോരുത്തരുടെയും പേരിലുള്ള പ്രത്യേകം നന്ദി അറിയിക്കുന്നു .
അരോമ ഖത്തറിനു വേണ്ടി ,
പ്രസിഡന്റ്
ഹുസൈൻ പതുവന
ജനറൽ സെക്രട്ടറി
ഷംസുദീൻ ഇസ്മായിൽ
ട്രഷറർ
നീന ഹൈദ്രോസ്