07 November 2025

AROMA CARE - LIFE INSURANCE

തുമാമയിൽ ഉള്ള ICBF ഓഫീസിൽ വച്ച് AROMA CARE ന്റ്റെ സൗജന്യ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ 5 പേരുടെ ഇൻഷുറൻസ് തുക icbf പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറി . ആലുവ നിവാസികളായ ഖത്തറിൽ താമസിക്കുന്ന അർഹരായവരെ കണ്ടെത്തി സ്പോൺസർമാരുടെ സഹായത്തോടെയാണ് ഈ ഇൻഷുറൻസ് നൽകുന്നത് . അഡ്വൈസറി ബോർഡ് ചെയർ പേഴ്സൺ സീമ മുജീബ്‌ , അഡ്വൈസറി ബോർഡ് മെമ്പർ കെ വി ബോബൻ ,പ്രസിഡന്റ് ഷംസുദീൻ ഇസ്മായിൽ , ജനറൽ സെക്രട്ടറി സിബി കെ സെയ്ദ് , ട്രഷറർ അൻഷാദ് ആലുവ , സെക്രെട്ടറി മാരായ സിയാദ് അലി , ബിജു നായർ , അൻസാരി എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു .